''''.ചെറിയപെരുന്നാള്‍ വ്യാഴാഴ്ച
ചെറിയപെരുന്നാൾ വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് പെരുന്നാൾ വ്യാഴാഴ്ച നടക്കുക.
ഇതോടെ റംസാൻ മുപ്പതും പൂർത്തിയാക്കിയശേഷമാകും കേരളത്തിലെ മുസ്ലീം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുക. കോവിഡ് സാഹചര്യത്തിൽ നമസ്കാരം വീടുകളിൽ നിർവഹിക്കാൻ ഖാസിമാർ അഭ്യർഥിച്ചു.


0 അഭിപ്രായങ്ങള്‍