പാലത്ത്: പനങ്ങാട്ട് അബ്ദുൽ ബഷീർ (45) കോവിഡ് ബാധിച്ച് മരിച്ചു.പാലത്ത് എ.വി.കുട്ടിമാളു അമ്മ മെമ്മോറിയൽചാരിറ്റബിൾ ട്രസ്റ്റ് ഡയക്ടർ ബോർഡ്അംഗമാണ്.

 പിതാവ്: അബ്ദുല്ല, മാതാവ്: ഫാത്തിമ, ഭാര്യ: സോഫിയ, മക്കൾ: മുഹമ്മദ് ഷാമിൽ, ഫാത്തിമ നഷ്ഫ, മുഹമ്മദ് റയാൻ. സഹോദരങ്ങൾ: അബ്ദുൽ സലാം (ബഹ്റൈൻ), സുഹറ, റംല .