നരിക്കുനിൽ എഫ്.എൽ.ടി.സി. അസിസ്റ്റന്റ് കളക്ടർ ശ്രീ മുകുന്ദ് IAS സന്ദർശിച്ചു.
നരിക്കുനി ഗവ:ഹയർ സെക്കണ്ടറി സ്കൂളിലാണ് 100 ബെഡുകളോടു കൂടിയ സെന്റർ സജീകരിച്ചിട്ടുള്ളത്.
ഗ്രമപഞ്ചായത്ത് പ്രസിഡന്റ് സി. കെ.സലീം, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ഉമ്മു സൽമ, ജില്ലാപഞ്ചായത്ത് മെമ്പർ ഐ.പി. രാജേഷ്, മെമ്പർ സുനിൽകുമാർ , സെക്രടറി അനീഷ്, മനോജ്കുമാർ , എച്ച് .സി .ബ്രിജീഷ്,പി.കെ, എന്നിവർ അനുഗമിച്ചു.


0 അഭിപ്രായങ്ങള്‍