PSCഅറിയിപ്പ്.                                                 


കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2021 ഫെബ്രുവരി മാസം 20, 25, മാർച്ച് മാസം 6, 13 എന്നീ തീയതികളിൽ നടത്തിയ 10-ാം തരം പൊതുപ്രാഥമിക

പരീക്ഷയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷ എഴുതാൻ സാധിക്കാതെ പോയ

ഉദ്യോഗാർത്ഥികളിൽ, നിശ്ചിത സമയപരിധിയ്ക്കുള്ളിൽ മതിയായ കാരണം ബോധിപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് ഒരവസരം കൂടി നൽകുന്നതാണ്. ഈ പരീക്ഷ 2021 ജൂൺ മാസം നടത്തുന്നതിനായി

തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് യഥാസമയം

ലഭ്യമാക്കുന്നതാണ്.