നരിക്കുനിയിൽ കടകളുടെ പ്രവർത്തനാനുമതി    രാവിലെ 9 മുതൽ വൈകിട്ട് 5 വരെ " :-


നരിക്കുനി: -നരിക്കുനിയിൽ കോവിഡ്  വ്യാപനം വർദ്ധിച്ചതിനാൽ പുതിയ ഉത്തരവ് പ്രകാരം തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ച കടകളുടെ പ്രവർത്തന സമയം  (05- 06-2021) രാവിലെ 9 മണി മുതൽ വൈകിട്ട്  5 മണി വരെ ആയി പുനർക്രമീകരിച്ചിരിക്കുന്നു.