സൗജന്യമായി പച്ചക്കറിതൈകൾ വിതരണം ചെയ്തു:                 നരിക്കുനി: - കേരള സർക്കാർ കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന ഓണത്തിന് ഒര് മുറം പച്ചക്കറിയുടെ ഭാഗമായി സൗജന്യമായി  പച്ചക്കറി തൈകൾ വിതരണം ചെയ്തു , വാർഡ് തല ഉദ്ഘാടനം മിനി പുതിയോത്ത് നിർവഹിച്ചു ,എം ഷൈനോജ് അധ്യക്ഷനായിരുന്നു ,