വൈദ്യുതി മുടങ്ങും :-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ കീഴിൽ 22/06/21 ന് ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ പാലോളിത്താഴം ,മാമ്പറ്റ മല ,പാറന്നൂർ ,നരിക്കുനി ,കുമാരസ്വാമി റോഡ് ,നൻ മണ്ട റോഡ്,തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,