വൈദ്യുതി മുടങ്ങും:

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 16/06/21 ബുധനാഴ്ച രാവിലെ 7 മണി മുതൽ 3 മണി വരെ ചക്കാലക്കൽ ,ആരാമ്പ്രം ,പാലോത്ത് പറമ്പത്ത് ,ആരാമ്പ്രം ലക്ഷംവീട് കോളനി ,കൊട്ടക്കാ വയൽ ,മഠത്തുംകുഴി ,ഒതയോത്ത് പുറായിൽ ,പുള്ളിക്കോത്ത് ,മഞ്ഞോറമ്മൽ ,ചോലക്കരത്താഴം ,കരയത്തിങ്ങൽ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,