പാൻ ആധാറുമായി ബന്ധിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം; അറിയേണ്ട കാര്യങ്ങൾ


(22 ജൂൺ 2021)


​ പാന്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതിക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോഴും ഇതെങ്ങനെ ചെയ്യാം എന്ന സംശയമുള്ളവര്‍ നിരവധിയാണ്. ആദായ നികുതി വകുപ്പിന്റെ പുതിയ പോര്‍ട്ടലിലൂടെ ഇത് വളരെ ലളിതമായി ചെയ്യാവുന്നതാണ് ഈ പ്രക്രിയ. incometaxindia.gov.in എന്ന പുതിയ പോര്‍ട്ടലില്‍ പാന്‍-ആധാര്‍ ബന്ധിപ്പിക്കലിനുള്ള ലിങ്ക് ക്ലിക്ക് ചെയ്താൽ മതി ,