നിര്യാതയായി:-


കക്കോടി : കിഴക്കുംമുറി പരേതനായ പൂവ്വണത്ത്  മാധവൻ നായരുടെ ഭാര്യ പത്മാവതി (86) നിര്യാതയായി.  മക്കൾ: രാജൻ, അപ്പുണ്ണി, പ്രകാശിനി,  വിശ്വനാഥൻ, രാമദാസൻ, ഷാജി. മരുമക്കൾ: ഗോവിന്ദൻ (ബാലുശ്ശേരി), ഗിരിജ, ഉമാവതി, ഭാനുമതി, സുധില, സൗമ്യ. സഹോദരങ്ങൾ: സൗമിനി, പരേതയായ കല്യാണക്കുട്ടിയമ്മ. സഞ്ചയനം :-തിങ്കളാഴ്ച.