സാമൂഹ്യ ദ്രോഹികൾ കൃഷി വെട്ടി നശിപ്പിച്ചതായി പരാതി :-
പി സി പാലം :- കണ്ടോത്ത് പാറ ഐ പി സി എ എം എൽ പി സ്‌കൂളിനടുത്തുള്ള നെൽവയലിലും , സമീപപ്രദേശങ്ങളിലും റോഡ് സൈഡിലുമായി വളർത്തിയെടുത്ത പതിനഞ്ചോളം കവുങ്ങുകളും ,വാഴകളും ഇരുട്ടിന്റെ മറവിൽ ഏതോ സമൂഹ്യ ദ്രോഹികൾ വെട്ടി നശിപ്പിച്ചതായി പരാതി ,. ഇത്തരം സാമൂഹ്യ ദ്രോഹികളെ വെളിച്ചത്തു കൊണ്ട് വരാൻ വേണ്ട നടപടികൾ സ്വീകരിക്കണ മെന്ന് ആവശ്യപ്പെട്ട് കാക്കൂർ പോലീസിൽ പരാതി നൽകി,


0 അഭിപ്രായങ്ങള്‍