ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു.


നരിക്കുനിയിൽഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു.  "

നരിക്കുനി: -കണ്ടോത്ത് പാറ ചെമ്പക്കോട്ട് വിപി മുഹമ്മദ് (72), ഭാര്യ നഫീസ (62) എന്നിവരാണ് തൊട്ടടുത്ത ദിവസങ്ങളിൽ മരിച്ചത്. 

 കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു മുഹമ്മദിന്റെ മരണം. ഇന്നലെ ബുധനാഴ്ച പുലർച്ചെ നഫീസയും മരിച്ചു. 


മക്കൾ : ഫാറൂഖ്, ഉമൈർ (ഐ സി എഫ് റാസൽ ഖൈമ അൽജീർ യൂനിറ്റ് വെൽഫെയർ പ്രസിഡണ്ട് ),സാഹിബത്ത്, സൗദ

മരുമക്കൾ : കോയ - കണ്ടോത്ത് പാറ (ഫർഹാൻ ബാഗ് ഹൗസ്  നരിക്കുനി ), മുഹമ്മദ് (ആരാമ്പ്രം) , റാഷിദ (കച്ചേരിമുക്ക് ) ,ഹസീന (പാറന്നൂർ) ,