⭕ നരിക്കുനി പഞ്ചായത്ത് അടച്ചു പൂട്ടി ; ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
07-07-2021
നരിക്കുനി : ടി പി ആർ 15% മുകളിൽ ആയതിനാൽ നരിക്കുനി പഞ്ചായത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .
ഭക്ഷ്യവസ്തുക്കളും, മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രം രാവിലെ 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ് .ഹോട്ടലുകളിലും , റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ് .


0 അഭിപ്രായങ്ങള്‍