KSRTC BOND SERVICE 

തിങ്കൾ മുതൽ

 04.07.2021-



KSRTC താമരശ്ശേരി - പൂനൂർ - എളേറ്റിൽ - നരിക്കുനി- പാലത്ത് - കക്കോടി - സിവിൽ സ്റ്റേഷൻ ,കോടതി വഴി കോർപ്പറേഷൻ വരെ പോകുന്ന KSRTC BOND SERVICE  തിങ്കൾ ( 5/07/21 ) മുതൽ പുന:രാരംഭിക്കുന്നു. രാവിലെ 8.25 ന് താമരശ്ശേരി നിന്ന് പുറപ്പെട്ട് 9.55 ന് കോർപ്പറേഷൻ ഓഫീസ് എത്തുന്ന ബസിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

(തിരികെ വൈകുന്നേരം 5 മണിക്ക് പുറപ്പെട്ട് ഈ റൂട്ട് വഴി  താമരശ്ശേരി സർവീസ് അവസാനിക്കുന്നതാണ് )

ആരെങ്കിലും ആവശ്യക്കാർ ഉണ്ടങ്കിൽ എത്രയും വേഗം Contact ചെയ്യുക.

Ph:  9497 835206