1196കര്‍ക്കടകം 31
നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി,
രാത്രിയില്‍ തന്‍റെ പദം ദീപമുണ്ടെന്നാകിലേ
നേരുള്ള വഴിയറിഞ്ഞീടാവതവ്വണ്ണമേ,ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ് വരൂ !
[[(അനിര്‍വ്വചനീയമായ കെെവല്യസ്വരൂപം അറിയാനും അറിയിക്കാനും ആവശ്യമായ പ്രബുദ്ധതയുള്ളവര്‍ക്കേ സാധിക്കൂ; കെെവല്യം--ശരീരേന്ദ്രിയങ്ങളില്‍നിന്ന് വ്യത്യസ്തമായ ആത്മാവിന്‍റെ ഏകഭാവം)--അദ്ധ്യത്മരാമായണം ,ആരണ്യകാണ്ഡം )]


0 അഭിപ്രായങ്ങള്‍