ചരമം:

നരിക്കുനി: പുല്ലാളൂർ  നാര്യച്ചാലിൽ  അബ്ദുൽ അസീസ് (54) നിര്യാതനായി , ഭാര്യ: ആയിശക്കുട്ടി  ,പിതാവ്: പരേതനായ മുഹമ്മദ് ഹാജി ,മാതാവ്: പാത്തുമ്മ ,മകൻ: ആദിൽ (പിസിയോ തെറോപ്പിസ്റ്റ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), സഹോദരൻ: എൻ സി കോയ,