തിരുവോണം
21 .08.2021
ഓണസ്മൃതിതന്‍ ചിറകടിയിങ്ങനെ ;
ഓണക്കളി തന്‍ ലഹരിയതങ്ങനെ ;
മാരിക്കാറു പറന്നാലങ്ങനെ ,
മാമലനാടിന്നുണര്‍വായിതുപോല്‍,
സുന്ദരസുരഭിലമധു നുകരും നാം !!
(ലോഹിതാക്ഷന്‍ പുന്നശ്ശേരി )]
തിരുവോണം
21 .08.2021
ഓണസ്മൃതിതന്‍ ചിറകടിയിങ്ങനെ ;
ഓണക്കളി തന്‍ ലഹരിയതങ്ങനെ ;
മാരിക്കാറു പറന്നാലങ്ങനെ ,
മാമലനാടിന്നുണര്‍വായിതുപോല്‍,
സുന്ദരസുരഭിലമധു നുകരും നാം !!
(ലോഹിതാക്ഷന്‍ പുന്നശ്ശേരി )]
0 അഭിപ്രായങ്ങള്‍