പോളി ലാറ്ററൽ പ്രവേശനം:-


കേരളത്തിലെ പോളിടെക്നിക് കോളേജുകളിൽ മൂന്നു വർഷ  എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ കോഴ്സുകൾക്ക് രണ്ടാം വർഷത്തേക്ക്  നേരിട്ട് പ്രവേശനം ലഭിക്കുന്നതിന് മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്  അടങ്ങിയ 2 വർഷ പ്ലസ്.ടു /വി.എച്ച്.എസ്.ഇ/എൻ.സി.വി.ടി/കെ.ജി.സി.ഇ പരീക്ഷ രണ്ട് അവസരത്തിനുള്ളിൽ 50 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം.


അവസാന തീയതി : ഓഗസ്റ്റ് 14


കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും

www.polyadmission.org/let.