കീം ഉത്തരസൂചിക പ്രസിദ്ധീകരിച്ചു :- O6.08.2021-
കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ അനുബന്ധ രേഖകളും പരാതിയുന്നയിക്കുന്ന ഓരോ ചോദ്യത്തിന് 100 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. സഹിതം 14-ന് വൈകീട്ട് അഞ്ചിനുമുമ്പ് തപാൽ വഴിയോ നേരിട്ടോ പ്രവേശനപരീക്ഷാകമ്മിഷണർക്ക് ലഭിക്കണം. പരാതി ശരിയെന്ന് ബോധ്യപ്പെട്ടാൽ നൽകിയ തുക തിരിച്ചുനൽകും.

0 അഭിപ്രായങ്ങള്‍