മുൻ എം. എൽ. എയും, മുസ്ലിം ലീഗ് നേതാവുമായിരുന്ന പിവി മുഹമ്മദിൻ്റെ ഭാര്യ ബീവി ഉമ്മ നിര്യാതയായി:


30.08.2021


കൊയിലാണ്ടി : മുൻ എം. എൽ. എ യും ,മുസ്ലിം ലീഗ് നേതാവുമായിരുന്ന പി. വി. മുഹമ്മദ്‌ സാഹിബിന്റെ ഭാര്യ ബീവി ഉമ്മ (72) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായി.


മക്കൾ : ആരിഫ്, റൈഹാനത്ത്, ഷെരീഫ, സാജിത, ആബിത.


ജാമാതാക്കൾ : പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. ഇമ്പിച്ചി മമ്മു, മുഹമ്മദ്‌ കുട്ടി (ഒറ്റപ്പാലം), ഹാരിസ് (കുറ്റ്യാടി), നസീർ (കുറ്റ്യാടി), ജസീന (ഇരിങ്ങത്ത് ).


മയ്യത്ത് നമസ്ക്കാരം വൈകുന്നേരം 4 മണിക്ക്  കൊയിലാണ്ടി മീത്തലെക്കണ്ടി ജുമാ മസ്ജിദിൽ