30.8.2021
ശ്രീകൃഷ്ണജയന്തി
****
``മാനവവേദനാസാനുവില്‍ നിത്യവും
വരഗതി കാട്ടുന്ന മണിദീപമേ !
വൃന്ദാവനത്തിന്‍ പുളകമേ ഞങ്ങള്‍ തന്‍
വാഗതീതംശമേ നിത്യമുരളികേ !
പച്ചകള്‍ വറ്റിയ തീരത്ത് വീണ്ടും ,
പിച്ചവെക്കുന്നുവോ നിന്‍റെ മണിസ്വനം !!
++++++
[[ വേഷം -ഇന്ദീവര രവീന്ദ്രന്‍
വരികള്‍-
ലോഹിതാക്ഷന്‍ പുന്നശ്ശേരി ]]
****


0 അഭിപ്രായങ്ങള്‍