സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷനറി ഓഫീസർ ആവാം | 36,000 രൂപ തുടക്ക ശമ്പളം.
തൃശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്ക് പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
നിരവധി ഒഴിവുകളുണ്ട്.
ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി ആണ് കുറഞ്ഞ യോഗ്യത.
തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ 36,000 രൂപയിലധികമാണ് ശമ്പളം.
ഓൺലൈനായി വേണം അപേക്ഷിക്കാൻ.
Last Date: 08-09-2021 (സെപ്റ്റംബർ 8)
കൂടുതൽ വിവരങ്ങൾക്കും, നോട്ടിഫിക്കേഷനും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്കുകൾ സന്ദർശിക്കാം.
👉 https://bit.ly/SIBOfficer
👉 https://bit.ly/POinSIB
👉 http://thozhil.me/KerLatestJobs

0 അഭിപ്രായങ്ങള്‍