'സപ്ത.8- ലോകസാക്ഷരതാദിനം !

         **********

``മോഹശതങ്ങള്‍ വരച്ചിട്ട് ജീവിതപ്പാതയിലെങ്ങോ പൊലിഞ്ഞുപോം നമ്മളും ,

അക്ഷരനക്ഷത്രമായ് വരും ;ആകയാല്‍ അഗ്നിച്ചിറകുള്ള സ്വപ്നങ്ങള്‍ കാണുക !! ''

                    (അക്ഷരം)