ചരമം--


നരിക്കുനി:തെച്ചോട്ട് ഗംഗാധരൻ നായർ

(85) അന്തരിച്ചു,

ഭാര്യ: പത്മാവതി അമ്മ,

മക്കൾ: ജയരാജൻ (കീർത്തി ബേക്കിംങ് യൂണിറ്റ്, പുന്നശ്ശേരി),

ഉഷ പ്രകാശൻ,

മരുമക്കൾ: പ്രകാശൻ (ആറോളി), സാവിത്രി (മടവൂർ)