ചരമം-:-

നരിക്കുനി: വരിങ്ങിലോറമല കളരിക്കണ്ടത്തിൽ താമസിക്കും കാപ്പിക്കുന്നുമ്മൽ പരേതനായ ചന്തൻ എന്നവരുടെ ഭാര്യ മാണിക്യം (90) അന്തരിച്ചു. സഹോദരങ്ങൾ: ഒതേനൻ,കേളൻ,മാത, മാളു .,