ചരമം:
എരവന്നൂർ: അരീക്കൽ പരേതനായ കോയാമതിൻ്റെ ഭാര്യ ഖദീജ (91) നിര്യാതയായി. മക്കൾ: ആയിഷ, നഫീസ, ഫാത്തിമ, അബ്ദുറഹ്മാൻ സഖാഫി (അധ്യാപകൻ, പി സി പാലം നൂറുൽ ഇസ്ലാം മദ്രസ്സ), ഉസ്സയിൻ, പരേതനായ മുഹമ്മദ് മുസ്ല്യാർ. മരുമക്കൾ: സൗദ, ശരീഫ, നസീമ, പരേതരായ ഹുസ്സയിൻ (എരവന്നൂർ), കുഞ്ഞമ്മത് (കായണ്ണ,) , അയമ്മത് (കണ്ടോത്ത് പാറ.) ,
സഹോദരങ്ങൾ: ഫാത്തിമ, ആമിന, മായിൻ, മറിയം , പരേതരായ അസ്സൻകുട്ടി (മുൻ അധ്യാപകൻ, എ യു പി സ്ക്കൂൾ മടവൂർ), അഹമ്മദ് (മുൻ അധ്യാപകൻ, എ യു പി സ്ക്കൂൾ മടവൂർ), ആയിഷ, മുഹമ്മദ് (റിട്ടയേഡ് നഴ്സിങ് അസിസ്റ്റൻ്റ, കോഴിക്കോട് മെഡിക്കൽ കോളേജ്), ബീവി.


0 അഭിപ്രായങ്ങള്‍