നഴ്സ് നിയമനം
03.09.2021-
കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ 710/-രൂപ ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്ലസ് ടൂ, ജനറൽ നേഴ്സിംങ്ങ് ആന്റ് മിഡ് വൈഫറി, കേരള നേഴ്സിങ്ങ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 08/09/2021 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് ഐ.എം.സി.എച്ച് ഓഡിറ്റോറിയത്തിൽ എത്തിച്ചേരേണ്ടതാണെന്ന്
ഗവ.മെഡിക്കൽ കോളേജ് ആശുപത്രി
സൂപ്രണ്ട് അറിയിച്ചു ,


0 അഭിപ്രായങ്ങള്‍