അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് പതിനഞ്ചുകാരി - :- 

താമരശ്ശേരി :- അറബിക് കാലിഗ്രഫിയിൽ കൗതുകം തീർക്കുകയാണ് താമരശ്ശേരി മലപുറം കാവുംപുറത്ത് റഷീദ് റസിയ ദമ്പതികളുടെ മകൾ നൗറാ മറിയം (15) ,

      വ്യത്യസ്തവും ,ആകർഷണീയവുമായ  രീതിയിൽ  അറബിക് കാലിഗ്രഫി ചെയ്യുന്ന സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നൗറാമറിയം  ചെറുതും ,വലുതുമായ ഡിസൈനുകളിൽ  ഇതിനകം നിരവധി കാലിഗ്രാഫി ചെയ്തിട്ടുണ്ട് ,നൗറാമറിയം കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തെ ഒഴിവ് സമയങ്ങളിലാണ് ഈ പതിനഞ്ചുകാരി സജീവമായത് ,സഹോദരങ്ങളായ മുഹമ്മദ് റംസിയും, നിയാ മെഹ്റിനും പിന്തുണ നൽകുന്നു,