നിപ്പ. ജില്ലാ കലക്ടറുടെ അടിയന്തിര അറിയിപ്പ്
07.09.2021-
നിപ്പാ ബാധിതനായി മരണപെട്ട കോഴിക്കോട് സ്വദേശിയായ (ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്) കുട്ടിയുടെ റൂട്ട് മാപ്പ്. ഇവിടങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവരിൽ ആരെങ്കിലും ഇനിയും കൺട്രോൾ റൂമുമായി ബന്ധപ്പെട്ടിട്ടില്ലെങ്കിൽ ഉടൻ തന്നെ കൺട്രോൾ റുമുമായി ബന്ധപ്പെടേണ്ടതാണ്. 04952382500, 04852382800
ആഗസ്റ്റ് 29
ഡോ. മുഹമ്മദ് ക്ലിനിക്ക്, വലിയപറമ്പ്,
ആഗസ്റ്റ് 31
9:30AM - 11AM ഇ. എം. എസ് ഹോസ്പിറ്റൽ മുക്കം അത്യാഹിത വിഭാഗം, ഫീവർ ബ്ലോക്ക്, റിസപ്ഷൻ,
ആഗസ്റ്റ് 31
11:30AM - 12:30PM) ശാന്തി ഹോസ്പിറ്റൽ അത്യാഹിത വിഭാഗം, ഫാസ്റ്റ് ട്രാക്ക് OP, റിസപ്ഷൻ,
ആഗസ്റ്റ് 31
(1PM) - ,
സെപ്റ്റംബർ 1 (11AM
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം, റെഡ് ഏരിയ,
ആഗസ്റ്റ് 31 (5:30PM-6PM)
CT സ്കാൻ, X-RAY ഏരിയ,
സെപ്റ്റംബർ 1 (10AM)
രണ്ട് ഓട്ടോറിക്ഷയിൽ രോഗിയുടെ കൂടെയുള്ളവർ മിംസ് ഹോസ്പിറ്റലിലേക്ക്,
സെപ്റ്റംബർ 1 (11AM-2PM)
മിംസ് അത്യാഹിത വിഭാഗം റെസ്സ് സിറ്റേഷൻ ബേ,
സെപ്റ്റംബർ 1 (6PM-7PM)
മിംസ് MRI ഏരിയ, സെപ്റ്റംബർ 1 (2PM)- സെപ്റ്റംബർ 5 വരെ മിംസ് പീഡിയാട്രിക് ICU,

0 അഭിപ്രായങ്ങള്‍