മടവൂർ ഉച്ചയ്ക്ക് ശേഷം അടച്ചിടും: -


 02.09.2021


മടവൂർ :-കോവിഡ് കേസുകൾ ദിനംപ്രതി കൂടുതൽ വർദ്ധിക്കുന്നതിനാൽ മടവൂർ ഗ്രാമ പഞ്ചായത്തിലെ

എല്ലാവിധ  കച്ചവട സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ രാവിലെ 7 മണി മുതൽ ഉച്ചക്ക് 2 മണി വരെയായി നിജപ്പെടുത്തിയിരിക്കുന്നതായി മടവൂർ ഗ്രാമപഞ്ചായത്ത് സിക്രട്ടറി / പ്രസിഡന്റ് അറിയിച്ചിരിക്കുന്നു.