P S C അധ്യാപകരെയും, റിസർച്ച് അസ്സിസ്റ്റന്റുകളെയും ആവശ്യമുണ്ട്.


_കേരളത്തിലെ പ്രമുഖ PSC/SSC/Banking ഓൺലൈൻ കോച്ചിങ് ആപ്പിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്._


💎 അധ്യാപകർ ,


🔷 ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യാനാണ് അധ്യാപകരെ ആവശ്യമുള്ളത്.


🔷 താഴെ പറയുന്ന വിഭാഗങ്ങളിൽ ഏതെങ്കിലും ക്ലാസുകൾ എടുക്കാൻ പ്രാപ്തരായിരിക്കണം.


🔷 ക്ലാസ്സെടുത്ത് പരിചയമുള്ളവർക്ക് മുൻഗണന (Experience നിർബന്ധമില്ല) 


🔸ജനറൽ PSC (എല്ലാ വിഷയങ്ങളും)

🔸SSC (Maths, Reasoning, English & GK)

🔸Banking (എല്ലാ വിഷയങ്ങളും)

🔸Cooperative Exams.

🔸HSA/ HST (English, Malayalam, Hindi, Natural Science, Physical Science, Mathematics, Social Science)

🔸Other Competitive Exams 


NB: _HSA/ HST വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് കുറഞ്ഞത് PG യോഗ്യത ഉണ്ടായിരിക്കണം._


🔷 കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ വെച്ചാണ് ക്ലാസ്സുകൾ എടുക്കേണ്ടത്. (ചില വിഷയങ്ങൾക്ക് വീട്ടിൽ നിന്നും ക്ലാസുകൾ എടുക്കാവുന്നതാണ്).


💎 Research Assistant


🔷 ചോദ്യപേപ്പറുകൾ, മെറ്റീരിയലുകൾ എന്നിവ തയ്യാറാക്കൽ, അധ്യാപകരെ ക്ലാസ്സുകൾക്കായി സഹായിക്കൽ  തുടങ്ങിയവയാണ് ജോലി.


🔷 PSC/ SSC/ Banking പരീക്ഷകൾ എഴുതി പരിചയം ആവശ്യമാണ്.


🔷 റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർക്ക് മുൻഗണന ,