ചരമം:-
നരിക്കുനി: -
നെടിയനാട് കിഴക്കേടത്ത് പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ രാധ (58)നിര്യാതയായി. മക്കൾ : ദീപ, വിനൂപ്. മരുമക്കൾ : ശക്തിപ്രസാദ്(ഉള്ളിയേരി), അശ്വതി (കക്കോടി). സഹോദരങ്ങൾ :ബാലൻ നായർ (വടകര ), മുരളീധരൻ നായർ (പനായി), സുമതിഅമ്മ,പത്മാവതിഅമ്മ, സതീദേവി.
സഞ്ചയനം 27/10/21 ,ബുധനാഴ്ച,

0 അഭിപ്രായങ്ങള്‍