ചരമം:-

മടവൂർ: -മുട്ടാഞ്ചേരി  ചത്തനാറമ്പ് പുതിയോട്ടു കണ്ടിയിൽ യൂസുഫ് (60) നിര്യാതനായി. മുൻ കാല ബസ് കണ്ടക്ടറും ,പ്രവാസിയും ,ഇപ്പോൾ നരിക്കുനി കുമാരസ്വാമി റോഡിൽ ചായക്കട നടത്തി വരികയായിരുന്നു , ഭാര്യ : ജമീല, മക്കൾ : ജുൻല, ഷിഫാന, അൻഷാദ് അലി, മരുമക്കൾ : ജസീൽ (മൂഴിക്കൽ), ജംഷീർ (കള്ളംതോട് ), സഹോദരങ്ങൾ : മുഹമ്മദ്‌, ഹലീമ, ഫാത്തിമ, സൈന, സഫിയ, സക്കീന, നൗഷാദ്, നൗഫൽ, സാബിറ, പരേതയായ സബീന,