മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഇന്റര്‍വ്യൂ ചൊവ്വാഴ്ച :-
കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസില്‍ താല്‍ക്കാലിക ഡാറ്റ എന്‍ട്രി തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ഇന്ന് (ഒക്ടോബര്‍ 12 ചൊവ്വ) രാവിലെ 10 ന് മുന്‍പ് കോഴിക്കോട് ചക്കോരത്തുകുളത്തുള്ള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസില്‍ എത്തിച്ചേരണമെന്നും കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2966577 എന്ന നമ്പറില്‍ ബന്ധപ്പെടാം.'

0 അഭിപ്രായങ്ങള്‍