ചരമം-

നരിക്കുനി -പാറന്നൂർ പാലോളിത്താഴം കേലാട്ട് സാമി (71)(റിട്ടയേർഡ് ജീവനക്കാരൻ , സെന്റ് ജോസഫ് സ്കൂൾ കോഴിക്കോട് ). അന്തരിച്ചു.ഭാര്യ. പങ്കജ. മക്കൾ -സനൂഷ് കുമാർ (കെ എസ് ആർ ട്ടി സി ), അഭിലാഷ് കുമാർ (സെന്റ് ജോസഫ് സ്കൂൾ. കോഴിക്കോട്.),മരുമക്കൾ.- ജസ്‌ലി, സിഗ്മ.