ചരമം-

പുറമ്പാളിയിൽ ചന്തുക്കുട്ടി (73)

18/II /2021


എളേറ്റിൽ വട്ടോളി :- മങ്ങാട് കൊല്ലരുതൊടുകയിൽ താമസിക്കും പുറമ്പാളിയിൽ ചന്തുക്കുട്ടി (73) അന്തരിച്ചു.

ഭാര്യ:മീനാക്ഷി. മക്കൾ:സുരേഷ് (സി പി ഐ (എം)എളേറ്റിൽ ബ്രാഞ്ച് മെമ്പർ), ജിഷ, പരേതനായ രാജീവ്. മരുമക്കൾ: ബോബി (നന്മണ്ട ), ജനാർദ്ദനൻ (എളേറ്റിൽ) ,ബവിത (കുരുവട്ടൂർ ).

സഹോദരങ്ങൾ:നാരായണി, കല്യാണി , സുലോചന , സരോജിനി,രവീന്ദ്രൻ (സി.പി.ഐ.(എം) എളേറ്റിൽ ബ്രാഞ്ച് സിക്രട്ടറി),പരേതനായ ഭാസ്ക്കരൻ.

സംസ്‌ക്കാരം (19/11/2l) വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.