'

ചരമം:

എളേറ്റിൽ വട്ടോളി: -കുണ്ടുങ്ങര തറോൽ പരേതനായ അമ്മദ്‌ ഹാജിയുടെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (88) അന്തരിച്ചു.

മകൾ:ബീവി. മരുമകൻ:അബ്ദുറഹിമാൻ മാസ്റ്റർ (കുണ്ടുങ്ങര.) ,