റേഷന്‍ കാര്‍ഡിലെ തെറ്റുകൾ തിരുത്താൻ അവസരം :-
റേഷന്‍ കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ഉപയോക്താക്കള്‍ക്ക് അവസരം.തെളിമ കാര്‍ഡ് ശുദ്ധീകരണ പദ്ധതിക്ക് തിങ്കളാഴ്‌ച തുടക്കമാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം (ആര്‍സിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റ് തിരുത്താനും ,വിവരം പുതുക്കാനും അവസരമുണ്ടാകും...

0 അഭിപ്രായങ്ങള്‍