വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി . കർഷകർക്ക് മുന്നിൽ മുട്ട് മടക്കി കേന്ദ്ര സർക്കാർ :-


2021/11 19 


ദില്ലി: കർഷക സമരത്തിന് വിജയം.  വിവാദ കാർഷിക നിയമങ്ങൾ (farm laws) പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. എതിർപ്പുയർന്ന 3 നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഗുരുനാനാക്ക് 'ദിനത്തിലാണ് നിർണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.  കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും  കർഷകരുടെ അഭിവൃദ്ധിക്കാണ്. പ്രധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.