അഭിനയത്രി കേരളത്തിന്റെ KPAC ലളിത ആശുപത്രിയിൽ -


കൊച്ചി, കരൾ രോഗത്തെ തുടർന്ന് അഭിനയത്രി നടി  KPAC ലളിത തൃശൂരിലെ സ്വകാര്യ ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു', അവിടെ നിന്നും കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണെന്ന് അമ്മയുടെ സെക്രട്ടറിയും , നടനുമായ ഇടവേള ബാബു പറഞ്ഞു , സംസ്ഥാന സർക്കാർ ചികിത്സാ ചെലവ് ഏറ്റെടുത്തിരിക്കയാണ് , കരൾ മാറ്റൽ ശസ്ത്രക്രിയയയാണ് ആവശ്യമെന്ന് അസ്പത്രി അധികൃതർ പറഞ്ഞു !