ചരമം:-

നരിക്കുനി: നെടിയനാട് കോയിക്കര പരേതനായ അബ്ദുറഹിമാൻ്റെ ഭാര്യ ആയിഷ (58) നിര്യാതയായി,

മക്കൾ: സക്കീന, സാബിറ,

മരുമക്കൾ :അബ്ദുൾ ബഷീർ, (ചെങ്ങോട്ടുപൊയിൽ), ഷമീർ (മുട്ടാഞ്ചേരി) ,മയ്യത്ത് നമസ്ക്കാരം (19/12/21) ഞായറാഴ്ച രാവിലെ 8.30 ന് അത്തിക്കോട് ജുമാ മസ്ജിദിൽ,

ഫോൺ :-7012525275