ചരമം:-
നരിക്കുനി:
നെല്യേരിത്താഴം കൊല്ലരുകണ്ടി ആലി ഹാജി(68) അന്തരിച്ചു.
ഭാര്യ :ആമിന,
മക്കൾ :- അബൂബക്കർ , അബ്ദുറഹിമാൻ ,ഷമീർ , മുനീർ , നദീറ ,
മരുമക്കൾ: ബദറുദ്ധീൻ, ശബ്ന, ഷംസീന, സജ്ല, ഇസ്മത്ത്, മയ്യത്ത് നമസ്ക്കാരം ഇന്ന് (5/12/21) ഞായർ
രാവിലെ 10.30 ന് അത്തിക്കോട് ജുമാമസ്ജിദിൽ

0 അഭിപ്രായങ്ങള്‍