എം കോം സീറ്റ് ഒഴിവ് :-
നരിക്കുനി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റഡ് ചെയ്തിട്ടുള്ള ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം കോം പി ജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവ് ഉണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് 9497155959, 9895507752

0 അഭിപ്രായങ്ങള്‍