അനുസ്മരണം നടത്തി :-
നരിക്കുനി: - അക്ഷര സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി ,മാപ്പിളപ്പാട്ടിൻ്റെ നിറവസന്തമൊരുക്കിയ എരഞ്ഞോളി മൂസ ,വി എം കുട്ടി ,പീർ മുഹമ്മദ് ,സിനിമാ-നാടക ഗാനരംഗത്ത് സജീവമായിരുന്ന ബിച്ചു - തിരുമല ,തോപ്പിൽ ആൻ്റോ തുടങ്ങിയവരുടെ അനുസ്മരണം നടത്തി ,പി എം ഷംസുദീൻ അദ്ധ്യക്ഷനായിരുന്നു ,സബിൽ കെ ,അഭിനന്ദ് കെ ,അശ്വിൻ കൊളപ്പുറത്ത് ,നിബിൽ കെ ,ജിജിൽ കെ തുടങ്ങിയവർ സംസാരിച്ചു ,

0 അഭിപ്രായങ്ങള്‍