വടകര: കവിയും,ഗാന രചയിതാവും, കലാകാരനുമായ വടകര മെയിൻ റോഡിലെ കോട്ടക്കൽ ആര്യവൈദ്യശാല ഡീലറുമായ എസ്.വി ഉസ്മാൻ (76 ) നിര്യതനായി. ഭാര്യ :-ചെറിയ പുതിയോട്ടിൽ സുഹറ.
മക്കൾ : എസ്.വി മെഹ്റലി ( സെക്ഷൻ ഓഫീസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ), തസ്‌ലീമ, ഗാലിബ, ഹുസ്ന. മരുമക്കൾ : സി.എൻ .ജമീല ( അദ്ധ്യാപിക,കുഞ്ഞാലി മരക്കാർ ഹൈസ്കൂൾ ), ടി.പി നവാസ് (പള്ളിക്കര), ബെൻസീർ (കോട്ടക്കൽ), റഷീദ് ( മലപ്പുറം). സഹോദരങ്ങൾ :-എസ്.വി റഹ്മത്തുള്ള (റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ), പരേതരായ sv അബ്‌ദുൾ റഹ്മാൻ ( റിട്ടയേർഡ് പ്രിൻസിപ്പൽ വളയo ഹയർ സെക്കന്ററി സ്കൂൾ ), sv മുഹമ്മദ് ( ഡെപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ ).

0 അഭിപ്രായങ്ങള്‍