എരവന്നൂർ : കക്കുഴിമീത്തൽ കുഞ്ഞയമ്മദ് ഹാജി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ ,മക്കൾ  :- മുഹമ്മദലി  ,  ജമീല , അബ്ദുസലാം  , മുഹമ്മദ് സാലി     , മരുമക്കൾ : സുബൈദ , സീനത്ത് , ഉസ്ബത്ത്, പരേതനായ അസീസ് (രാം പൊയിൽ).