നിര്യാതനായി :-
കാട്ടിക്കുളം: എടയൂർക്കുന്ന് ചെട്ടിയാർമഠത്തിൽ സി. ആർ ഗോപാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി , മക്കൾ: പുഷ്പവല്ലി , രാജീവ് ( റീജണൽ കാർഷിക ഗ്രാമവികസന ബാങ്ക്, കൽപറ്റ), സുജാത, സജീവ് (തിരുനെല്ലി സഹകരണ ബാങ്ക്- K CEU മാനന്തവാടി ഏരിയ പ്രസിഡൻ്റ്), സന്തോഷ്, മരുമക്കൾ:ശശി , രജനി, സഞ്ജീവ്, സോന, സൗമ്യ .

0 അഭിപ്രായങ്ങള്‍