ചരമം:-
നരിക്കുനി: ആദ്യകാല വ്യാപാരിയായിരുന്ന പാറന്നൂർ ചെനങ്ങര അബൂബക്കർ ഹാജി (87) നിര്യാതനായി. ഭാര്യ ഖദീജ ഹജ്ജുമ്മ, മക്കൾ -ജമീല, മുഹമ്മദ് ബഷീർ (ഖത്തർ), മൈമൂന,മുജീബുറഹ് മാൻ (ഖത്തർ), സാലിഹത്ത് , മരുമക്കൾ:- കെപി മുഹമ്മദ് (പാറന്നൂർ), നസീറ, അഹമ്മത് കോയ കെ കെ, നാജിഹ,സുബൈർ (പറമ്പിൽ ബസാർ ) ,

0 അഭിപ്രായങ്ങള്‍