ചരമം:- കാക്കൂർ :-ഇരിങ്ങല്ലുമ്മൽ അതൃമാൻകുട്ടി ഹാജി (95) നിര്യാതനായി.ഭാര്യ:- പരേതയായ ഫാത്തിമ. മക്കൾ : നഫീസ, പാത്തുമ്മ, ആമിന,റംല, മുഹമ്മദ്, ഗഫൂർ.
മരുമക്കൾ :പരേതനായ മമ്മദ് കോയ (കൊളത്തൂർ ), ഹസ്സൻ (കുട്ടമ്പൂർ ), പരേതനായ അബൂബക്കർ (രാമല്ലൂർ ), കോയ (ചീക്കിലോട് ), സാബിറ (ചീക്കിലോട് ), ഷാഹിത (ചീക്കിലോട് ).

0 അഭിപ്രായങ്ങള്‍