ചരമം:

നരിക്കുനി: -പി സി പാലം ഐ പി സ്ക്കൂൾ റിട്ടയേർഡ് അദ്ധ്യാപകനും ,മുൻ കാല സി പി ഐ (എം) പ്രവർത്തകനും ,കണ്ടോത്ത് പാറ ദേശീയ വായനശാല ആദ്യകാല സെക്രട്ടറിയുമായിരുന്ന  കാരപ്പക്കുഴിയിൽ മൂസ്സ മാസ്റ്റർ (98) അന്തരിച്ചു, ഭാര്യ :- ചാലിയത്ത് പാത്തുമ്മ (കൊടോളി) ,മക്കൾ:- അബ്ദുൾ മജീദ് (റിട്ടയേർഡ് കെ എസ് എഫ് ഇ മാനേജർ) ,റഷീദ് പി സി പാലം (റിട്ടയേർഡ് പ്രിൻസിപ്പാൾ ,എം എ എം മുക്കം ടി ടി ഐ) ,ആമിനാസുലൈഖ ,റസിയ ,മരുമക്കൾ: റഷീദ (കാരപറമ്പ്) ,മുംതാസ് (കാക്കൂർ) ,മൂസക്കോയ (ശിവപുരം) ,മൊയ്തീൻ (മുചുകുന്ന്) ,